ടിഐഎച്ച്എസ് നായ്മാര്‍മൂല സ്ക്കൂളില്‍ 23/01/2015 ല്‍ ആര്‍എംഎസ്എയുടെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രസെമിനാര്‍- ക്വിസ്- ഉപന്യാസമത്സരങ്ങളില്‍ പങ്കെടുത്ത് ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍,ശാസ്ത്രരംഗത്തുള്ള തങ്ങളുടെ അറിവിന് അംഗീകാരം നേടിയിരിക്കുന്നു.'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന വിഷയത്തില്‍ നടന്ന
സെമിനാറില്‍ പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ സൈനബ് ബങ്കര രണ്ടാംസ്ഥാനവും ശാസ്ത്ര ക്വിസില്‍ (ഹുദ്ഹുദ്,മംഗല്‍യാന്‍) പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ ഹര്‍ഷിത ജെ "എ" ഗ്രേഡും മംഗള്‍യാന്‍
വിഷയത്തില്‍ നടന്ന ഉപന്യാസരചനയില്‍ എട്ടാം തരം ബി ക്ലാസ്സിലെ ആയിഷ ബങ്കര എ ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു.