ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങള്‍ക്കുള്ള "മുകുളം" ഇംഗ്ലീഷ് മീഡിയം ചോദ്യസഹായികള്‍ പരിചയപ്പെടൂ. എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്നഗ്രേഡ് നേടൂ...
ഭാഷയുടെ സൗന്ദര്യവും ശാസ്ത്രത്തിന്റെ കരുത്തും ഗണിതത്തിന്റെ പിഴവില്ലാത്ത ഒതുക്കവുമായി, പെണ്‍കുതിപ്പിന്റെ തെളിമയില്‍ വിടരുന്ന കൗതുകകാഴ്ചകള്‍
റിസള്‍ട്ട്
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
Tuesday, February 10, 2015
Thursday, February 5, 2015
എസ് എസ് എല്‍ സി പരീക്ഷാസഹായത്തിന്ന് എസ് സി ഇ ആര്‍ടി തയ്യാറാക്കിയ "ഒരുക്കം"
എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കുന്നതിന് എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ "ഒരുക്കം" എന്ന പഠനസഹായി പരിചയപ്പെടുത്തുന്നു.വിവിധവിഷയങ്ങളുമായിബന്ധപ്പെട്ട് തയ്യാറാക്കിയ പഠനസഹായി പരിചയപ്പെടുക. പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുക.എല്ലാവര്‍ക്കും വിജയാശംസകള്‍
Tuesday, February 3, 2015
എസ്എസ്എല്‍സി പഠനസഹായികള്‍
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9മുതല്‍ തുടങ്ങുകയാണല്ലോ.നിങ്ങള്‍ പഠനത്തിന്റെ തിരക്കിലും ഉത്സാഹത്തിലുമായിരിക്കും.പരീക്ഷക്ക് തയ്യാറെടുക്കുന്ന നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.നിങ്ങളുടെ പഠനത്തെ മെച്ചപ്പെടുത്തുന്നതിന്നായി വിവിധയിടങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടാകുമല്ലോ.ചിലപഠനസഹായികള്‍ ഇതാ .ഇവകൂടി ഉപയോഗിച്ച് പഠനം മെച്ചപ്പെടുത്തി ഉയര്‍ന്ന ഗ്രേഡുകള്‍ നേടാന്‍ ശ്രമിക്കുക.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പഠനസഹായിയാണ് ഇവ.
കേരളപാഠാവലി,അടിസ്ഥാനപാഠാവലി,സംസ്കൃതം,അറബിക്ക് എന്നീ ഭാഷാവിഷയങ്ങളുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തുക.
കേരളപാഠാവലി,അടിസ്ഥാനപാഠാവലി,സംസ്കൃതം,അറബിക്ക് എന്നീ ഭാഷാവിഷയങ്ങളുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തുക.
എസ് എസ് എല്‍ സി പരീക്ഷാര്‍ഥികള്‍ക്ക് ഉണര്‍വ്വുമായി മോട്ടിവേഷന്‍ ക്ലാസ്സുകള്‍
ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടികളുടെ പരീക്ഷാപ്പേടി മാറ്റി, ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിന്നായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.ട്രെയിനര്‍മാരായ ശ്രീ.നിര്‍മ്മല്‍ കുമാര്‍ കാടകം,ശ്രീ.സജീവന്‍ എന്നിവര്‍ കുട്ടികളില്‍ ആത്മശക്തി പകരുന്ന
ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.തങ്ങള്‍ക്ക് പരീക്ഷയില്‍ ഉന്നതമായ ഗ്രേഡുകള്‍ കരസ്ഥമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാക്കാന്‍ ക്ലാസ്സിന് കഴിഞ്ഞു.കുട്ടികളില്‍ മാറ്റമുണ്ടാകുമെന്ന അഭിപ്രായം ട്രെയിനര്‍മാരുംഅധ്യാപകരും അഭിപ്രായപ്പെട്ടു.
മോട്ടിവേഷന്‍ ക്ലാസ്സ് ......ചില ദൃശ്യങ്ങള്‍
Subscribe to:
Posts (Atom)