റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

പഠനസാമഗ്രികള്‍

ഈ പേജില്‍ കുട്ടികള്‍ക്ക് പരീക്ഷാസംബന്ധമായ സഹായങ്ങള്‍ ലഭിക്കുന്നതിന്നാവശ്യമായ മുന്‍ ചോദ്യമാതൃകകളും മറ്റുമാണ് നല്കിയിരിക്കുന്നത്.ആവശ്യമായവയില്‍ ക്ലിക്ക് ചെയ്ത്  നോക്കാം.
വിവിധമീഡിയത്തിലുള്ള പഠനസാമഗ്രികള്‍ക്ക് അതത് ലേബലില്‍ ക്ലിക്ക് ചെയ്യുക
പത്താം തരം മലയാളം മാധ്യമം ചോദ്യങ്ങള്‍
കേരളപാഠാവലി അടിസ്ഥാനപാഠാവലി സംസ്കൃതം   അറബിക് ഇംഗ്ലീഷ്  ഹിന്ദി   ഗണിതം ജീവശാസ്ത്രം ഭൗതികശാസ്ത്രം രസതന്ത്രം സാമൂഹ്യശാസ്ത്രം ഐടി
Tenth Standard English Medium
Social science Physics  Chemistry  Biology  Maths IT


No comments:

Post a Comment