റിസള്‍ട്ട്

അറബിക് പദ്യം ചൊല്ലലിലും മുശാഹ്റയിലും ആസിയത്ത് സഹല സംസ്ഥാനതലസ്ക്കൂള്‍ കലാമേളയില്‍ എ ഗ്രേഡ് നേടിയിരിക്കുന്നു.
സംസ്ഥാനതലത്തില്‍ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സിപരീക്ഷയില്‍ ജിവിഎച്ച്എസ്സ് എസ്സ് ഫോര്‍ ഗേള്‍സിന് 99.46% വിജയം.റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

പ്രവര്‍ത്തന കലണ്ടര്‍


വാര്‍ഷിക പ്രവര്‍ത്തന കലണ്ടര്‍ 2015
മാസം
തീയതി
ദിനസവിശേഷത
പ്രവര്‍ത്തനം
സംഘാടനം
ജൂണ്‍

1/06/2015

പ്രവേശനോത്സവം
പുതിയ കുട്ടികള്‍ക്ക് സ്വീകരണം,
 രക്ഷാകര്‍തൃ യോഗം
പിടിഎ,സ്റ്റാഫ്


5/06/2015


പരിസ്ഥിതി
 ദിനം
വൃക്ഷത്തൈ വിതരണം, പരിസ്ഥിതി
കവിതാലാപനം,ഉപന്യാസമത്സരം, 
വനവത്ക്ക രണം,പോസ്റ്റര്‍ രചന
ഇക്കോ ക്ലബ്ബ്
വിദ്യാരംഗം,മറ്റ് ക്ലബ്ബുകള്‍

19/06/2015

വായനവാരം,
ബ്ലെയ്സ് 
പാസ്ക്കല്‍ ദിനം
വായന മത്സരം(8 ാം ക്ലാസ്)
 വായനക്കുറിപ്പ് അവതരണം(9),
വായനക്വിസ് (10)പുസ്തകപ്രദര്‍
ശനം, സെമിനാര്‍ അവതരണം
വിദ്യാരംഗം,ഹിന്ദി,
അറബിക്
ക്ലബ്ബുകള്‍,ഗണിതം ക്ലബ്ബ്

26/06/2015

ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധ 
പോസ്റ്റര്‍ രചന,
സയന്‍സ് ക്ലബ്ബ്,
അറബി ക്ലബ്ബ്

ജൂലായ്
1/07/2015
വനമഹോത്സവം
---
കന്നഡ ക്ലബ്ബ്
3/07/2015
വില്യംപാരി 
ദിനം

ക്വിസ് മത്സരം
ഗണിതക്ലബ്ബ്
5/07/2015
ബഷീര്‍ ചരമ 
ദിനം

ബഷീര്‍ അനുസ്മരണം
വിദ്യാരംഗം
11/07/2015

ജനസംഖ്യാദിനം

ക്വിസ് ,ഉപന്യാസമത്സരം
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
15/07/2015

എംടി ജന്മദിനം
എംടിയുടെ കഥാപാത്രങ്ങളെ പരിചയപ്പെടല്‍

വിദ്യാരംഗം
21/07/2015

ചാന്ദ്രദിനം
ക്വിസ് ,ഉപന്യാസമത്സരം
ചാന്ദ്രദിനപ്പതിപ്പ് നിര്‍മ്മാണം
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,
സയന്‍സ് ക്ലബ്ബ്
26/07/2015
ബര്‍നാഡ് ഷാ ദിനം

ഇഗ്ലീഷ് ക്ലബ്ബ്
31/07/2015
ഗുരുപൂര്‍ണ്ണിമ 
ദിനം,
പ്രേം ചന്ദ്
 ജയന്തി
വീഡിയോ പ്രദര്‍ശനം  ,ക്വിസ് മത്സരം
സംസ്കൃതം ക്ലബ്ബ്,
ഹിന്ദി ക്ലബ്ബ്റസാന്‍
റംസാന്‍ മെഗാ ക്വിസ്, വെല്‍ഫയര്‍ റിലീഫ് ഫണ്ട് ശേഖരണം,
 വിതരണം,

അറബിക് ക്ലബ്ബആഗസ്ത്


4/08/2015


ജോണ്‍ വെന്‍ ദിനം

ജ്യോമെട്രിക്കല്‍ ചാര്‍ട്ട് 
നിര്‍മ്മാണം


ഗണിതക്ലബ്ബ്
5/08/2015 സൗഹൃദദിനം പ്രബന്ധരചന ഇംഗ്ലീഷ് ക്ലബ്ബ്


6/08/2015
ഹിരോഷിമ ദിനം
എസ് കെ പൊറ്റെ
ക്കാട് ചരമദിനം
പോസ്റ്റര്‍നിര്‍മ്മാണ, സുഡാക്കോ 
 നിര്‍മ്മാണംയാത്രാനുഭവം തയ്യാറാക്കല്‍
സാമൂഹ്യശാസ്ത്രം ക്ലബ്ബ്,ഹിന്ദി ക്ലബ്ബ്,വിദ്യാരംഗം


9/08/2015
നാഗസാക്കി ദിനം,
ക്വിറ്റ്ഇന്ത്യ ദിനം
ക്വിസ് ,പ്രസംഗ
 മത്സരം
സാമൂഹ്യശാസ്ത്രം ക്ലബ്ബ്


10/08/2015

സംസ്കൃത ദിനം,
വികെ ഫോകട്ട ദിനം
സംസ്കൃത പ്രതിജ്ഞ ,ഉപന്യാസ
മത്സരം
സംസ്കൃതം ക്ലബ്ബ്,
കന്നഡ ക്ലബ്ബ്


15/08/2015


സ്വാതന്ത്ര്യ ദിനം
അസംബ്ലിപതാകഉയര്‍ത്തല്‍ 
,മധുരവിതരണം, പരിസരശുചീ
കരണം,വിവിധ കലാപരിപാടി
പിടിഎ,സ്റ്റാഫ് അസോസി
യേഷന്‍, 
വിവിധ ക്ലബ്ബുകള്‍

17/08/2015
 ചിങ്ങം 1,മലയാള
ദിനം
മലയാളം പ്രതിജ്ഞ,കേരള 
കവിതകള്‍ ആലാപനം


വിദ്യാരംഗം

20/08/2015

കൊതുകുദിനം

കൊതുകു നിവാരണ പരിപാടി


സയന്‍സ് ക്ലബ്ബ്

22/08/2015

നൊസ്റ്റാള്‍ജിയ ദിനം
ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കല്‍ ഇംഗ്ലീഷ് ക്ലബ്ബ്

28/08/2015

ഓണാഘോഷം
പൂക്കളം തയ്യാറാക്കല്‍,ഓണ
സദ്യ,വിവധ മത്സരങ്ങള്‍
സ്റ്റാഫ് അസോസിയേ
ഷന്‍ ,പിടിഎ
 29/08/2015 ആവണി അവിട്ടം

സംസ്കൃതം ക്ലബ്ബ്


30/08/2015
ശ്രീ നാരായണ ഗുരു ജയന്തിസംസ്കൃതം ക്ലബ്ബ്സെപ്തംബര്‍
3/09/2015 ചട്ടമ്പി സ്വാമി ദിനം

സംസ്കൃതം ക്ലബ്ബ്
5/09/2015 അധ്യാപകദിനം ആശംസാകാര്‍ഡ്നിര്‍മ്മാണ,പ്രസംഗ
മത്സരം
വിവിധ ക്ലബ്ബുകള്‍
6/09/2015 ഗോവിന്ദപൈചരമ
ദിനം

ഗോവിന്ദപൈ അനുസ്മരണം
കന്നഡ ക്ലബ്ബ്
8/09/2015 ലോകസാക്ഷരത
 ദിനം,

നവസാക്ഷരര്‍ക്ക്പുസ്തകം നല്കല്‍
വിദ്യാരംഗം
ഇംഗ്ലീഷ് ക്ലബ്ബ്
14/09/2015 ഹിന്ദി ദിനം ക്വിസ് മത്സരം ഹിന്ദി ക്ലബ്ബ്
16/09/2015 ഓസോണ്‍ ദിനം പത്രികാനിര്‍മ്മാണം, ക്വിസ് മത്സരം സയന്‍സ് ക്ലബ്ബ്
17/09/2015 ബര്‍ണ്ണാഡ് റീമാന്‍ ദിനം
പസില്‍ നിര്‍മ്മാണം
ഗണിതക്ലബ്ബ്
21/09/2015  അല്‍ഷിമേഴ്സ് ദിനം

സയന്‍സ് ക്ലബ്ബ്

28/09/2015

ലോകഹൃദയദിനം
ഹൃദയാരോഗ്യ  സന്ദേശം സയന്‍സ് ക്ലബ്ബ്
29/09/2015 ബാലാമണിയമ്മ ചരമദിനം അമ്മക്കവിതകള്‍ പരിചയപ്പെടല്‍ വിദ്യാരംഗംഒക്ടോബര്‍
01/10/2015 വയോജനദിനം ആദരിക്കല്‍ വിദ്യാരംഗം

2/10/2015

ഗാന്ധിജയന്തി

ഗാന്ധി ക്വിസ്
വിദ്യാരംഗ,സാമൂഹ്യ
ശാസ്ത്രക്ലബ്ബ്,ഹിന്ദി ക്ലബ്ബ്
4/08/2015 ലോകവന്യജീവി സംരക്ഷണദിനം വനസംരക്ഷണപ്രതിജ്ഞ ഇക്കോ ക്ലബ്ബ്,
സയന്‍സ് ക്ലബ്ബ്
10/10/2015 കാരം തര ജന്മദിനം

കന്നഡ ക്ലബ്ബ്

12/10/2015
മീനാക്ഷി സുന്ദരം 
ദിനം
ക്വിസ്,പ്രസംഗം ഗണിതക്ലബ്ബ്

16/10/2015
ഭക്ഷ്യദിനംവള്ള
ത്തോള്‍ജന്മദിനം
ഭക്ഷ്യവസ്തുക്കളുടെ സംരക്ഷണം, 
വള്ളത്തോള്‍ കവിത ആലാപനം
സയന്‍സ് ക്ലബ്ബ്
വിദ്യാരംഗം

24/10/2015

ഐക്യരാഷ്ട്ര ദിനം

ഐക്യരാഷ്ട്രസഭയെ അറിയല്‍
സാമൂഹ്യശാസ്ത്ര
ക്ലബ്ബ്

26/10/2015

പി ജന്മദിനം
പിയുടെ കൃതികള്‍പരിചയം വിദ്യാരംഗം

നവമ്പര്‍

1/11/2015

കേരളപ്പിറവി ദിനം
ഭാഷാപ്രതിജ്ഞ, കേരളക്കാഴ്ചകള്‍-
 ചിത്രരചന
വിദ്യാരംഗം
7/11/2015 സിവി രാമന്‍ ദിനം സിവി രാമനെ അറിയല്‍ സയന്‍സ് ക്ലബ്ബ്
12/11/2015 പക്ഷി നിരീക്ഷണ 
ദിനം
പക്ഷിയെ അറിയല്‍ സയന്‍സ് ക്ലബ്ബ്
14/11/2015 ശിശു ദിനം

ഇംഗ്ലീഷ് ക്ലബ്ബ്
23/11/2015 മോള്‍ ദിനം ചാര്‍ട്ട് പ്രദര്‍ശനം സയന്‍സ് ക്ലബ്ബ്ഡിസംബര്‍
1/12/2015 എയ്ഡ്സ് ദിനം ആരേഗ്യ സുരക്ഷ -ചിത്രപ്രദര്‍നം സയന്‍സ് ക്ലബ്ബ്
3/12/2015 ലോകവികലാംഗദിനം

സയന്‍സ് ക്ലബ്ബ്

10/12/2015
ലോകമനുഷ്യാവകാ
ശദിനം
മനുഷ്യാവകാശങ്ങള്‍-പ്രസംഗമത്സരം സാമൂഹ്യശാസ്ത്ര
ക്ലബ്ബ്
14/12/2015 ശ്രീ നാരായണീയ ദിനം

സംസ്കൃതം ക്ലബ്ബ്
18/12/2015 ലോകഅറബിക് ഭാഷാ ദിനാചരണം ക്വിസ് ,പ്രദര്‍ശനം അറബിക് ക്ലബ്ബ്

23/12/2015
ദേശീയ കര്‍ഷക ദിനം,ഇടശ്ശേരി ജന്മദിനം കര്‍ഷകദിന പോസ്റ്ററുകള്‍ 
,ഔഷധസസ്യ കൃഷി,ഇടശ്ശേരി 
കവിതകളുടെ ചിത്രാ വിഷ്ക്കരണം
ഇക്കോ ക്ലബ്ബ്,
വിദ്യാരംഗം

No comments:

Post a Comment