ഭാഷയുടെ സൗന്ദര്യവും ശാസ്ത്രത്തിന്റെ കരുത്തും ഗണിതത്തിന്റെ പിഴവില്ലാത്ത ഒതുക്കവുമായി, പെണ്‍കുതിപ്പിന്റെ തെളിമയില്‍ വിടരുന്ന കൗതുകകാഴ്ചകള്‍
റിസള്‍ട്ട്
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
Wednesday, January 27, 2016
റിപ്പബ്ലിക്ക് ദിനാഘോഷം
സംസ്ഥാനസ്ക്കൂള്‍ കലോത്സവത്തില്‍ ഗേള്‍സ് സ്ക്കൂളിന്റെ അഭിമാനം
Wednesday, January 6, 2016
സ്ക്കൂള്‍ കായികമത്സരം.............
Tuesday, January 5, 2016
കാസര്‍ഗോഡ് ജില്ലാതലസ്ക്കൂള്‍ കലോത്സവത്തില്‍ ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍ സര്‍ഗ്ഗശേഷിയുടെ മിടുക്ക് തെളിയിച്ച് മുന്നേറുന്നു.ജനറല്‍ വിഭാഗത്തിലും അറബിക് കലോത്സവത്തിലും സംസ്കൃതകലോത്സവത്തിലും മികച്ച ഗ്രേഡുകളാണ് ഈ മിടുക്കികള്‍ കരസ്ഥമാക്കിയിരിക്കുന്നത്.ചിത്രചനജലച്ചായത്തിലും ഓയില്‍ കളറിലും പങ്കെടുത്ത പത്താം തരത്തിലെ അശ്വതി പികെ രണ്ട് മത്സരങ്ങളിലും തന്റെ കഴിവ് തെളിയിച്ചു. ജലച്ചായത്തില്‍ മൂന്നാം സ്ഥാനവും ഓയില്‍ കളറില്‍ രണ്ടാം സ്ഥാനവും ഈ മിടുക്കി കരസ്ഥമാക്കി ഗാനമേളയില്‍ പങ്കെടുത്ത പത്താം തരത്തിലെ അഞ്ജലിയുടെ നേതൃത്വത്തിലെ സ്ക്കൂളിലെ മിടുക്കികള്‍ രണ്ടാം സ്ഥാനം നേടി.അപ്പീല്‍ നല്കിയാണ് ഇവര്‍ സബ് ജില്ലയില്‍ തങ്ങള്‍ നേരിട്ട അവഗണനയ്ക്ക് മറുപടി നല്കിയത്.അറബിക് കലോത്സവത്തില്‍ പങ്കെടുത്ത് പദ്യം ചൊല്ലലില്‍ ആസിയത്ത് സഹല ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കു
ന്നതിന് അര്‍ഹതനേടി.അറബിഗാനാലാപനത്തില്‍ രണ്ടാം സ്ഥാനത്തായതിനുള്ള മധുരതരമായ മറുപടി കൂടിയാണ് സഹലയുടെ വിജയം.അറബിക് കഥാപ്രസംഗത്തില്‍ മത്സരിച്ച ആയിഷ ബങ്കര രണ്ടാം സ്ഥാനം കരസ്ഥമാക്കി തന്റെ കഴിവ് തെളിയിച്ചു.അറബിക് കഥാരചനയില്‍ പങ്കെടുത്ത ഫാത്തിമത്ത് സഹ്റ ബങ്കര എ ഗ്രേഡും നേടി. സംസ്കൃതം കലോത്സവത്തില്‍ പങ്കെടുത്ത ബര്‍ണറ്റ് റോസ് ഡിക്കന്‍സ് കഥാരചന കവിതാരചന,സമസ്യാപൂരണം എന്നിവയില്‍ എ ഗ്രേഡും നേടി.
Wednesday, December 30, 2015
സ്കൂൾ കലോത്സവം 2015
ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിൽകുട്ടികളുടെ സർഗ്ഗവാസനകൾക്ക് നിറച്ചാർത്തേകി ഈ വർഷത്തെ സ്കൂൾകലോത്സവം അരങ്ങേറി.രണ്ട് ദിവസമായി സ്കൂളിലെ വിവിധ വേദികളിൽ അരങ്ങേറിയ കലോത്സവത്തെ തങ്ങളുടെകഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ളവേദിയായി കുട്ടികൾ തികച്ചും പ്രയോജനപ്പെടുത്തി. അരങ്ങിലെത്തിയ
Subscribe to:
Posts (Atom)