ആധുനിക കാലഘട്ടത്തില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്.സാമൂഹ്യവിപത്തായ ഇതിന്റെ ഉപയോഗം സ്ക്കൂള്‍ കുട്ടികളില്‍ പോലും വളരുകയാണ്.സ്വാര്‍ഥലാഭം ലക്ഷ്യം വെക്കുന്ന ലഹരിമരുന്ന്മാഫിയകള്‍ നാളെയുടെ പ്രതീക്ഷകളെപ്പോലും വെറുതെ വിടുന്നില്ല.സ്ക്കൂള്‍ പരിസരങ്ങള്‍ ലഹരി വിരുദ്ധ ഇടങ്ങ<
ളാണെങ്കിലും ഇവരുടെ കഴുകന്‍ കണ്ണുകള്‍ ഇരകളെ കാത്തിരിക്കുന്നതിന്നായി ഉന്നം പിടിച്ച് നില്ക്കുകയാണ്.ലഹരിയുടെ ഈ ആപത്തില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നാം അവരെ ചേര്‍ത്തു പിടിക്കേണ്ടിയിരിക്കുന്നു.ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ ,ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരിവിരഹദ്ധ ചിത്രരചനാമത്സരവും ,പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.അധ്യാപകരായ മറിയയ്യ ബള്ളാള,ആശാലത,രമേശന്‍ പുന്നത്തിരിയന്‍ എന്നിവര്‍ നേതൃത്വം നല്കി.
ഭാഷയുടെ സൗന്ദര്യവും ശാസ്ത്രത്തിന്റെ കരുത്തും ഗണിതത്തിന്റെ പിഴവില്ലാത്ത ഒതുക്കവുമായി, പെണ്‍കുതിപ്പിന്റെ തെളിമയില്‍ വിടരുന്ന കൗതുകകാഴ്ചകള്‍
റിസള്‍ട്ട്
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം
No comments:
Post a Comment