ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ സീനിയര്‍ അസിസ്റ്റന്റും ഇപ്പോള്‍ ഫെഡ്മാസ്റ്ററുടെ ചാര്‍ജ്ജ് വഹിക്കുകയും ചെയ്യുന്ന ശ്രീ.സുരേഷ് കുമാര്‍ സാറിന് ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിച്ചതില്‍ സ്റ്റാഫ് ആശംകള്‍ നേര്‍ന്നു.സ്ക്കൂളിലെ ജീവശാസ്ത്രം അധ്യാപകനാണ് സുരേഷ് സാര്‍.കാസര്‍ഗോഡ് ജില്ലയിലെ ബാര ജിഎച്ച്എച്ച്എസ്സ് സ്ക്കൂളിലേക്കാണ് ഇദ്ദഹത്തെ ഹെഡ്മാസ്റ്ററായി നിയമിച്ചിരിക്കുന്നത്.മികച്ച അധ്യാപകനും സംഘാടകനും നല്ല സഹൃദയനും സഹപ്രവര്‍ത്തകരുടെ അടുത്ത സുഹൃത്തുമായ ശ്രീ സുരേഷ് സാറിന്റെ സ്ഥാനക്കയറ്റത്തില്‍ എല്ലാ സഹപ്രവര്‍ത്തകരും അഭിനന്ദനം നേര്‍ന്നു.
ഭാഷയുടെ സൗന്ദര്യവും ശാസ്ത്രത്തിന്റെ കരുത്തും ഗണിതത്തിന്റെ പിഴവില്ലാത്ത ഒതുക്കവുമായി, പെണ്‍കുതിപ്പിന്റെ തെളിമയില്‍ വിടരുന്ന കൗതുകകാഴ്ചകള്‍
റിസള്‍ട്ട്
എട്ടാം തരംകായികവിദ്യാഭ്യാസം പാഠപുസ്തകത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
പുതിയശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള നിങ്ങളുടെ ശമ്പളം കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(കടപ്പാട് :മാത്‌സ് ബ്ലോഗ്)നിങ്ങളുടെ ശമ്പളം സ്വയം കണ്ടെത്താം

Wednesday, July 8, 2015
അഭിനന്ദനങ്ങള്‍ ..........സ്നേഹാശംസകള്‍
ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ സീനിയര്‍ അസിസ്റ്റന്റും ഇപ്പോള്‍ ഫെഡ്മാസ്റ്ററുടെ ചാര്‍ജ്ജ് വഹിക്കുകയും ചെയ്യുന്ന ശ്രീ.സുരേഷ് കുമാര്‍ സാറിന് ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിച്ചതില്‍ സ്റ്റാഫ് ആശംകള്‍ നേര്‍ന്നു.സ്ക്കൂളിലെ ജീവശാസ്ത്രം അധ്യാപകനാണ് സുരേഷ് സാര്‍.കാസര്‍ഗോഡ് ജില്ലയിലെ ബാര ജിഎച്ച്എച്ച്എസ്സ് സ്ക്കൂളിലേക്കാണ് ഇദ്ദഹത്തെ ഹെഡ്മാസ്റ്ററായി നിയമിച്ചിരിക്കുന്നത്.മികച്ച അധ്യാപകനും സംഘാടകനും നല്ല സഹൃദയനും സഹപ്രവര്‍ത്തകരുടെ അടുത്ത സുഹൃത്തുമായ ശ്രീ സുരേഷ് സാറിന്റെ സ്ഥാനക്കയറ്റത്തില്‍ എല്ലാ സഹപ്രവര്‍ത്തകരും അഭിനന്ദനം നേര്‍ന്നു.
Subscribe to:
Post Comments (Atom)
Search IFSC Codes of all banks in India! - http://bankcodeifsc.com/
ReplyDeleteHere you can search more than 1,30,000 IFSC Codes of 175 Banks in India! It is easy for you to find respective bank and it's branch information which updated by adding IFSC codes of banks as they are provided by RBI.
In order to find IFSC code of a branch, click below on respective bank then followed by state, district and branch. You can also find branch details by using IFSC Code at http://bankcodeifsc.com/searchby_ifsc
List of Banks with IFSC codes